She Is In Our Dream,The Beautiful Dragonfly In The Spraying Rain.!
Eventhough Its Years We Often Fails To Realise Its Just A Cinema.
We Adore Him,Jayakrishnan..His Looks,Smile And Innocence.
His Passionate Kiss With Clara Where The Rain,The Sea,The Music Sets His Love Special.
The Great Legend Padmarajan is Always Remembered in a Respect To His Concept Of Rain..Definitely it Landmarks 'Padmarajan-Mazhayude Nashtam'.
Jayakrishnan Writes To Clara
ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ട്ടെ..
പ്രിയപെട്ട മകൾ ക്ളാരയ്ക്ക്..
നീ അയച്ച കത്തുകൾ വായിച്ചറിഞ്ഞ് സന്തോഷിക്കുന്നു..
ദൈവകൃപയാൽ കർത്താവിന്റെ തിരുമണവാട്ടിയാവാൻ നിനക്ക് ഭാഗ്യം സിദ്ധിച്ച വിവരം ഇതിനാൽ സ്ഥിതിപെടുത്തിക്കൊള്ളുന്നു..
നീയും നിന്റെ ഇളയമ്മയുമായി ഈ മാസം 23 തിയതി ഇവിടെ മഠത്തിൽ വരണം..
ഇളയമ്മയ്‌ക്കും വേണമെങ്കിൽ ഇവിടെ ഒന്നോ രണ്ടോ ദിവസം താമസിച്ച് മടങ്ങി പോവാം..
എല്ലാം കൊണ്ടും നിന്റെ അഭ്യന്നതയിൽ ഞങ്ങളെല്ലാം ഉള്ളുകൊണ്ട് ആനന്ദിക്കുന്നു..
പോരുമ്പോ കുറച്ച് അച്ചപ്പമോ അവ്ലോസ്പോടിയോ കൂടി കൊണ്ട് വരണേ !!

No comments:
Post a Comment